മലയാളം ഗോസ്പൽ ഫിലിംസ് ഗ്ലോബൽ പ്രീമിയർ പ്രദർശനം കേഫാ ടി.വി.യിൽ
ലുമോ പ്രൊജക്റ്റ് നിർമ്മിച്ച നാലു സുവിശേഷങ്ങളുടെ ദൃശ്യാവിഷ്കാരം ഇതാദ്യമായിട്ടാണ് മലയാളത്തിൽ പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ബിബ്ലിക്കയുടെ മലയാളം നൂതന പരിഭാഷയാണ് (http://bit.ly/MJSBIB) ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ജൂണ് 10 മുതൽ വൈകിട്ട് 9 മണിക്ക് കേഫാ ടി.വി.യിൽ പ്രക്ഷേപണം ആരംഭിക്കുന്നു. ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് പേജിലും, കേഫാ ടി.വിയുടെ യൂട്യൂബ് ചാനലിലും ഈ പ്രോഗ്രാം ലഭ്യമാകും. ട്രെയ്‌ലർ കാണുവാൻ https://youtu.be/pCzAns6SI7E സന്ദർശിക്കുക. അപ്ഡേറ്റുകൾ ലഭിക്കാനും, ചർച്ചകളിൽ പങ്കെടുക്കാനും ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.