മലയാളം ബൈബിള്‍

സ്വാഗതം!

2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച മലയാളം ബൈബിൾ വെബ്സൈറ്റിന്റെ പുതിയ വേർഷൻ https://www.malayalambible.app/ 2020 ജനുവരി 1നു പ്രവർത്തനം ആരംഭിച്ചു. മൂന്നു ലക്ഷത്തിൽ പരം ഉപയോക്താക്കൾ ഉള്ള വെബ്സൈറ്റ് ആണിത്. നിലവില്‍ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്‍ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്.  ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍  നിങ്ങളുടെ കമ്പ്യൂട്ടര്‍ അഥവാ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും, വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്. 


ബൈബിൾ വായിക്കുവാന്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക


ബൈബിൾ ആപ്പ് ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക


Malayalam Bible by God's Own Language is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License. Based on a work at Malayalam Bible Wiki Source and Satyavedapustakam 1910. Permissions beyond the scope of this license may be available at Wikimedia Foundation.