ബൈബിള്‍ കമന്ററി

ബൈബിള് വ്യാഖ്യാനത്തിന്റെ താക്കോല് എഴുത്തുകാരന്റെ ഉദ്ദേശ്യം സാഹിത്യരൂപത്തിന്റെ തിരഞ്ഞെടുപ്പ്, സാഹിത്യ പശ്ചാത്തലം, വ്യാകരണ തിരഞ്ഞെടുപ്പ്, പദങ്ങളുടെ തിരഞ്ഞെടുപ്പ്, എഴുത്തുകാരന്റെയും എഴുത്തിന്റെയും ചരിത്ര പശ്ചാത്തലം, സമാന്തര വേദഭാഗങ്ങള് എന്നിവയിലൂടെ കണ്ടെത്തുക എന്നതാണ്. നിങ്ങള് സ്വന്തമായി ബൈബിള് വായിക്കുന്നതിന് നിങ്ങളെ പ്രോത്സാഹിപ്പിക്കുക, നിങ്ങളുടെ അറിവിനെ വിലയിരുത്തുവാനും വിവിധ വ്യാഖ്യാന രീതികള് തിരഞ്ഞെടുക്കുവാനും സഹായിക്കുക, ഗ്രന്ഥകാരന്റെ ഉദ്ദേശം നിങ്ങളുടെ സാംസ്കാരിക പശ്ചാത്തലത്തിലും ജീവിതത്തിലും പ്രയോഗികമാക്കുക, എന്നതാണ് ഈ കമന്ററിയുടെ ലക്‌ഷ്യം

യോഹന്നാന്റെ സുവിശേഷം; 1,2,3 യോഹന്നാന്

ഡൌണ്‍ലോഡ് ചെയ്യുവാന്‍ പേജ് സ്ക്രോള്‍ ചെയ്യുക.

റോമാ ലേഖനം‍

ഡൌണ്‍ലോഡ് ചെയ്യുവാന്‍ പേജ് സ്ക്രോള്‍ ചെയ്യുക.

ടപ്പാട് : കൂടുതല്‍ അറിയുവാന്‍ www.freebiblecommentary.org എന്ന വെബ്സൈറ്റ് കാണുക.