ഇ-സ്വോര്ഡ് ബൈബിള് സോഫ്റ്റ്‌വെയര്‍ - മലയാളം ബൈബിള്‍ (യുണികോഡ് വെര്‍ഷന്‍) മൊഡ്യൂള്‍
മലയാളം ബൈബിള്‍ മോഡ്യൂള്‍ എങ്ങിനെ ഇന്‍സ്റ്റോള്‍ ചെയ്യാം?
ഈ മലയാളം ബൈബിള്‍ മോഡ്യൂള്‍ തികച്ചും സൌജന്യം ആണ്. നിങ്ങള്ക്ക് ഇത് സൌജന്യം ആയി ഡൌണ്‍ലോഡ് ചെയ്യുകയും മറ്റുള്ളവരുമായി പങ്കു വെയ്ക്കുകയും ചെയ്യാം. ഈ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കിയ 'വേര്‍ഡ് ഓഫ് ഗോഡ്' ടീമിനോടുള്ള നന്ദി ഇത്തരുണത്തില്‍ രേഖപെടുത്തി കൊള്ളുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുക.
Copyright © 2023,