വ്യത്യസ്തതയിലേക്കുള്ള പ്രയാണം
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് എഴുത്തിന്‍റെ ലോകത്ത് വെളിച്ചം കണ്ട ജെ. പി. വെണ്ണിക്കുളത്തിന്‍റെ രചനകളുടെ സമാഹാരമാണ് ഈ പുസ്തകം. ധ്യാനാത്മക ചിന്തകള്‍, ചരിത്ര പഠനങ്ങള്‍, ഇളം തലമുറയോടുള്ള സന്ദേശം തുടങ്ങിയവ പ്രതിപാദ്യ വിഷയങ്ങളാണ്.
വ്യത്യസ്തതയിലേക്കുള്ള പ്രയാണം by God's Own Language on Scribd