തോമസ്‌ സക്കറിയ

Downloads: 
 • File icon എന്താണ് സുവിശേഷം? (തോമസ്‌ സക്കറിയ)
  Download View1008.82 കെ. ബി.
 • File icon നിക്കൊദമോസുമായുള്ള സംഭാഷണം (തോമസ്‌ സക്കറിയ)
  Download View2.49 എം. ബി.
 • File icon മാനുഷിക പ്രശ്നങ്ങള്‍ക്ക് ദൈവീക മറുപടി (തോമസ്‌ സക്കറിയ)
  Download View1.46 എം. ബി.
 • File icon യേശുക്രിസ്തു ഏക രക്ഷകന്‍ (തോമസ്‌ സക്കറിയ)
  Download View52.45 കെ. ബി.


തോമസ്‌ സക്കറിയ

തോമസ്‌ സക്കറിയ ജനിച്ചത്‌ കോട്ടയം ജില്ലയിലെ വേളൂരിലാണ്. 18-ആം വയസ്സില്‍ രക്ഷിക്കപെട്ട ഇദേഹം, സയന്‍സ് ബിരുദത്തിനു ശേഷം 24 വര്ഷം ഇന്ത്യ എവരി ഹോം ക്രൂസെഡില്‍ പ്രവര്‍ത്തിച്ചു. പ്രധാനമായും ആളാം പ്രതി സുവിശേഷീകരണത്തിലും ഭവനങ്ങള്‍ സന്ദര്‍ശിച്ചു ദൈവ വചനം പങ്കു വയ്ക്കുന്നതിലുമാണ് ഇദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.