2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച മലയാളം ബൈബിൾ വെബ്സൈറ്റിന്റെ പുതിയ വേർഷൻ 2020 ജനുവരി 1നു പ്രവർത്തനം ആരംഭിച്ചു. മൂന്നു ലക്ഷത്തിൽ പരം ഉപയോക്താക്കൾ ഉള്ള വെബ്സൈറ്റ് ആണിത്. നിലവില്‍ വിന്‍ഡോസ് ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്‍ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നി
ഈ വെബ്സൈറ്റിലൂടെ നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗില്‍ സൌജന്യമായി എംബഡ് ചെയ്യുവാനും സാധിക്കും. ലളിതമായ ഇന്റര്‍ഫേസ്, അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, നിങ്ങളുടെ സൈറ്റില്‍ എംബഡ് ചെയ്യാനുള്ള HTML കോഡ്, മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം, ആദ്യകാല മലയാള ബൈബിള്‍ പരിഭാഷകളുടെ ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ്, വിന്‍ഡോസ് / ആന്‍ഡ്രോയിഡ് / iOs മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍, എന്നിവയാണ് ഈ വെബ്സൈറ്റിന്റെ സവിശേഷതകള്‍. കൂടാതെ ഉടന്‍ തന്നെ ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ, വായിക്കുന്ന ബൈബിള്‍ ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്നു.
ഈ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന ബൈബിള്‍ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ അനുമതിപത്ര പ്രകാരം വിക്കിസോര്സ്സില് ലഭ്യമാക്കിയതാണ്. 1910ൽ പുറത്തിറങ്ങിയതും, പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്തതുമായ പതിപ്പിന്റെ സ്കാന്‍ ആണ് ഇതിനു ആധാരം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗ നിബന്ധനകൾ കാണുക.
Malayalam Bible by God's Own Language is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License. Based on a work at Malayalam Bible Wiki Source and Satyavedapustakam 1910. Permissions beyond the scope of this license may be available at Wikimedia Foundation.
Copyright © 2021,