Greetings!
Dear friend in Christ,
Welcome to the free Malayalam Christian Resource Website GodsOwnLanguage.com.
The website aims in bringing all the Christian resources available in Malayalam language freely under one umbrella through the website 'God's Own Language'.
To know more about this project, click here.
If you like to take part in this project, please contact us at :- godsownlanguage@gmail.com.
Remember us in your prayers,
May God Bless you...
Team 'God's Own Language'.
മലയാളം ക്രൈസ്തവ ലൈവ് ടിവി ചാനലുകള്‍
മലയാളം ക്രൈസ്തവ ഓണ്‍ലൈന്‍ റേഡിയോകള്‍
മലയാളം ക്രൈസ്തവ മാസികകള്‍ / പത്രങ്ങള്‍
മലയാളം ക്രൈസ്തവ ട്രാക്റ്റുകള്‍
2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച മലയാളം ബൈബിൾ വെബ്സൈറ്റിന്റെ പുതിയ വേർഷൻ www.MalayalamBible.app 2020 ജനുവരി 1നു പ്രവർത്തനം ആരംഭിച്ചു. നിലവില്‍ വിന്‍ഡോസ് ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്‍ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന്, സമാന്തര ഇംഗ്ലീഷ് പരിഭാഷ, വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ബൈബിൾ ആപ്പില്‍ ലഭ്യമാണ്.
ക്രൈസ്തവ കൈരളിക്കായി അണിയിച്ചൊരുക്കിയ മലയാളം ക്രിസ്തീയ ഗാനാവലിയിലേക്ക് സ്വാഗതം! കഴിഞ്ഞ ഒന്നര ശതാബ്ദത്തിനിടയിൽ നമുക്ക് ലഭിച്ച വലുതും ചെറുതുമായ അനവധി പാട്ടുപുസ്തകങ്ങളിൾ ചിലത് പ്രചുര പ്രചാരം നേടുകയും, പാട്ടുകളെ പ്രചരിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിൽ സ്തുത്യർഹമായ സേവനം ചെയ്തും പോന്നു. ആത്മീയഗീതങ്ങളും, സീയോൻ ഗീതാവലിയുമൊക്കെ ക്രൈസ്തവ ഭവനങ്ങളിലും, സഭകളിലും വേദപുസ്തകത്തിനൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തു. ഈ ഡിജിറ്റൽ യുഗത്തിൽ നമുക്ക് പുതിയൊരവസരമാണ് കൈവന്നിരിക്കുന്നത്. മലയാള ക്രൈസ്തവ കൈരളി പാടി ആരാധിച്ചതായ പഴയതും, പുതിയതുമായ ആയിരത്തില്‍ പരം ഗാനങ്ങളുടെ വരികള്‍ ഇപ്പോള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വിവിധ പാട്ട്പുസ്തകങ്ങള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങള്‍ രചിക്കാന്‍ ഇടയായ സന്ദര്‍ഭം എന്നിവയും ലഭ്യമാണ്.
God's Own Language is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
Contact info :- godsownlanguage@gmail.com.
Official Facebook Page :- Facebook.com/GodsOwnLanguage
Copyright © 2023,