മലയാളം
ബിബിന്‍ തിരുവനന്തപുരം - പഠനത്തിനായി പ്രാര്‍ഥിക്കുക റോയി കേരളം - കുട്ടികള്‍ ഉണ്ടാകുവാന്‍ പ്രാര്‍ഥിക്കുക സിജോ കേരളം - ജോലിക്ക് വേണ്ടി പ്രാര്‍ഥിക്കുക ജോമോന്‍ കേരളം - വിസയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുക. അലക്സ് കേരളം - കുടുംബത്തിനായി പ്രാര്‍ഥിക്കുക ഷീല കേരളം - മകളുടെ നഴ്സിംഗ് പഠനം, ഫീസ്, സ്വന്തമായി ഒരു വീട് എന്നിവയ്ക്ക് പ്രാര്‍ഥിക്കുക സാം ഗള്‍ഫ് - കുടുംബ ജീവിത ഭദ്രതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുക ജോഷ്വാ കേരളം - മെഡിക്കല്‍ കോളേജ് അഡ്മിഷനു വേണ്ടി പ്രാര്‍ഥിക്കുക ബ്ലെസ്സന്‍ കര്‍ണാടക - നല്ലൊരു ജോലിക്കായി പ്രാര്‍ഥിക്കുക പ്രിന്‍സി ദുബായ് - നല്ലൊരു നഴ്സിംഗ് ജോലിക്കായി പ്രാര്‍ഥിക്കുക ഫ്രെഡി കുവൈറ്റ് - നല്ലൊരു ജോലി, വിവാഹം, ചേച്ചിയുടെ പരീക്ഷ ഇവയ്ക്കായി പ്രാര്‍ഥിക്കുക റോഷന്‍ ദോഹ - കുടുംബം, ആത്മീയ ജീവിതം, നല്ലൊരു ജോലി ഇവയ്ക്കായി പ്രാര്‍ഥിക്കുക ശാന്തമ്മ ഡല്‍ഹി - മകന്റെ കുടുംബ ജീവിത ഭദ്രതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുക ജൂബിന്‍ കേരളം - സഹോദരിക്ക് നല്ലൊരു കുടുംബ ജീവിതത്തിനു വേണ്ടി പ്രാര്‍ഥിക്കുക നൈസ് ഷാര്‍ജ - നല്ലൊരു ജോലി, കുടുംബം, കുട്ടികള്‍ ഇവയ്ക്കായി പ്രാര്‍ഥിക്കുക റീന കേരളം - സഹോദരന്‍ റെജിയുടെ കല്യാണത്തിന് വേണ്ടി പ്രാര്‍ഥിക്കുക ജിഷ്ണു കേരളം - പഠനത്തിനായി, ആത്മീയ ജീവിതത്തിനായി പ്രാര്‍ഥിക്കുക സന്തോഷ് കേരളം - നല്ലൊരു ഭാവിക്കായി പ്രാര്‍ഥിക്കുക ഷെറിന്‍ കേരളം - കുട്ടികള്‍ ഉണ്ടാകുവാന്‍ പ്രാര്‍ഥിക്കുക വിറ്റൊമോന്‍ കേരളം - കുടുംബ ഭദ്രത, നല്ലൊരു ജോലി, മിനിസ്ട്രി, ഒരു വീട്, ഒരു കാര്‍, മാതാപിതാക്കള്‍ ഇവര്‍ക്കായി പ്രാര്‍ഥിക്കുക ജോമോന്‍ കേരളം - നല്ലൊരു ജോലി, ഒരു വീട് ഇവയ്ക്കായി പ്രാര്‍ഥിക്കുക ബിന്ദു കേരളം - കുടുംബം ദൈവഭാഗത്ത് വരുവാന്‍, കുട്ടികള്‍ ഉണ്ടാകുവാന്‍, ഭര്‍ത്താവിനു നല്ലൊരു ജോലി - പ്രാര്‍ഥിക്കുക റോബിന്‍ കേരളം - അമ്മ തങ്കമ്മ കാന്‍സര്‍ രോഗിയാണ്, പ്രാര്‍ഥിക്കുക ജൂലിയെറ്റ് കേരളം - വിസാ പ്രശ്നങ്ങള്‍ മാറി വിവാഹം നടക്കുവാന്‍ പ്രാര്‍ഥിക്കുക ലിജോ കേരളം - നല്ലൊരു ജോലിക്കായി പ്രാര്‍ഥിക്കുക ശ്രീജിത്ത് കേരളം - നല്ലൊരു ജോലിക്കായി പ്രാര്‍ഥിക്കുക ബിബിന്‍ കേരളം - പിണങ്ങി പോയ ഭാര്യ തിരികെ വരുവാന്‍ പ്രാര്‍ഥിക്കുക ജോണ്‍ ബംഗ്ലൂര്‍ - ഗ്ലോബല്‍ മിഷന്‍ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് വേണ്ടി പ്രാര്‍ഥിക്കുക ജോയ് കണ്ണൂര്‍ - മിനിസ്ട്രിക്ക് വേണ്ടി പ്രാര്‍ഥിക്കുക ഷിജു കേരളം - ശരീരത്തിലെ മുഴകള്‍ മാറുവാന്‍, നല്ലൊരു ജോലി കിട്ടുവാന്‍ പ്രാര്‍ഥിക്കുക ബിജോയ് കേരളം - പഠനത്തിനായി, പരീക്ഷക്കായി പ്രാര്‍ഥിക്കുക മാത്യു കേരളം - നെഞ്ചു വേദനയാല്‍, പുറം വേദനയാല്‍ ഭാരപെടുന്നു - പ്രാര്‍ഥിക്കുക ഷിനുമോന്‍ - നല്ലൊരു ജോലി, സ്വന്തമായി ഒരു ഭവനം - പ്രാര്‍ഥിക്കുക