ദൈവത്തിന്‍റെ സ്വന്തം ഭാഷ

-->

സ്വാഗതം.....!

കര്‍ത്താവില്‍ പ്രിയ സുഹൃത്തേ,

സൌജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്‌സൈറ്റ് www.GodsOwnLanguage.com -ലേക്ക് സ്വാഗതം! മലയാളത്തില്‍ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ ഒരു കുട കീഴില്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'ദൈവത്തിന്‍റെ സ്വന്തം ഭാഷ' എന്ന വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

"സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ." (മത്തായി 10:8)

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ ഈ എളിയ സംരംഭത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ബന്ധപെടുക :- godsownlanguage@gmail.com

കൂടുതല്‍ അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക :- www.facebook.com/GodsOwnLanguage

പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍മിക്കുക,

ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ...

'ദൈവത്തിന്‍റെ സ്വന്തം ഭാഷ'യുടെ പിന്നണി പ്രവര്‍ത്തകര്‍.


* സൗജന്യ ലൈറ്റ്ഹൌസ് ബൈബിള്‍ സോഫ്റ്റ്‌വെയര്‍... * ബൈബിള്‍ പഠന ഓഡിയോ സന്ദേശങ്ങള്‍..... * ഹാലേല്ലുയ്യ ദ്വൈവാരിക ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്..... * മലയാളം ബൈബിള്‍.... * പവര്‍ വിഷന്‍ ലൈവ് ടിവി....

CLICK HERE FOR FREE MALAYALAM DESKTOP BIBLE

CLICK HERE FOR FREE ONLINE MALAYALAM BIBLE APPLICATION

CLICK HERE FOR FREE ANDROID MALAYALAM BIBLE APP

Creative Commons Licence
God's Own Language is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.